ഐറിഷ് ‘പീസ് കമ്മീഷണർ’ ആയി മലയാളി നഴ്സ് !

ഐറിഷ് ‘പീസ് കമ്മീഷണർ’ ആയി മലയാളി നഴ്സ് അയര്‍ലണ്ടിൽ മലയാളി സമൂഹത്തിനു അംഗീകാരമായി നല്‍കി മലയാളി നേഴ്‌സിന് പീസ് കമ്മീഷണര്‍ സ്ഥാനം അനുവദിച്ച് ഐറിഷ് സര്‍ക്കാർ. ഡബ്ലിനിൽ നിന്നുള്ള കണ്ണൂർ ചെമ്പേരി സ്വദേശി അഡ്വ.സിബി സെബാസ്റ്റ്യൻ പേഴുംകാട്ടിലിന്റെ ഭാര്യ ടെൻസിയ സിബിക്കാണ് ഡിപ്പാര്‍ട്ടമെന്റ് ഓഫ് ജസ്റ്റിസ് പീസ് കമ്മീഷണര്‍ സ്ഥാനം നല്‍കിയത്. ഇത് സംബന്ധിച്ച ഉത്തരവ് ജസ്റ്റീസ് മിനിസ്റ്റര്‍ ജിം ഒ’കല്ലഗൻ റ്റി ഡി ടെൻസിയ സിബിക്ക് കൈമാറി. പീസ് കമ്മീഷണർ എന്നത് ഒരു ഹോണററി നിയമനം … Continue reading ഐറിഷ് ‘പീസ് കമ്മീഷണർ’ ആയി മലയാളി നഴ്സ് !