യുകെയിൽ മലയാളി നഴ്സിനും ഭർത്താവിനും നേരെ നടുറോഡിൽ ആക്രമണം ! യുവതിക്ക് പരിക്ക്

യുകെയിൽ മലയാളി നഴ്സിന് നേരെ വംശീയ ആക്രമണം. നിലമ്പൂര്‍ സ്വദേശിനിയായ ട്വിങ്കില്‍ സാമും ഭര്‍ത്താവ് സനു തറായതുമാണ് ആക്രമണത്തിനിരയായത്.ന്യുകാസിലിന് അടുത്ത ഗ്രന്‍ഥം എന്ന ചെറു പട്ടണത്തില്‍ പ്രദേശവാസിയായ യുവതിയാണ് ഇരുവരെയും ആക്രമിച്ചത്. ആക്രമണത്തിൽ ട്വിങ്കിളിന് പരിക്കേറ്റു. മൂന്ന് വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയ ദമ്പതികളാണ് ട്വിങ്കിളും സനുവും. ഗ്രന്‍ഥം ഡിസ്ട്രിക്ട് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുകയാണ് ട്വിങ്കിൾ. ശനിയാഴ്ച വൈകിട്ട് ഷോപ്പിങ് കഴിഞ്ഞ് ഇരുവരും മടങ്ങുമ്പോള്‍ ആണ് സംഭവം ഉണ്ടായത്. ശനിയാഴ്ച രാത്രി 7.45 … Continue reading യുകെയിൽ മലയാളി നഴ്സിനും ഭർത്താവിനും നേരെ നടുറോഡിൽ ആക്രമണം ! യുവതിക്ക് പരിക്ക്