ഒമ്പത് ദിവസത്തിന് ശേഷം ലഭിച്ച നീതി; കന്യാസ്ത്രീകൾ പുറത്തിറങ്ങി
ഒമ്പത് ദിവസത്തിന് ശേഷം ലഭിച്ച നീതി; കന്യാസ്ത്രീകൾ പുറത്തിറങ്ങി റായ്പുർ: ഛത്തീസ്ഗഡിൽ ജയിലിലായിരുന്ന മലയാളി കന്യാസ്ത്രീകൾ ജാമ്യം ലഭിച്ച ശേഷം പുറത്തിറങ്ങി. ബിലാസ്പൂർ എൻഐഎ കോടതി ഇരുവർക്കും അല്പസമയം മുൻപ് ജാമ്യം അനുവദിച്ചിരുന്നു. ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിലായിരുന്നു.ഛത്തീസ്ഗഢിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവുമെന്ന ഗുരുതര ആരോപണങ്ങളെ തുടർന്ന് ജയിലിലായിരുന്ന രണ്ട് മലയാളി കന്യാസ്ത്രീകൾക്ക് ബിലാസ്പുർ എൻഐഎ കോടതി ജാമ്യം അനുവദിച്ചത് സാധാരണ ഉപാധികളോടെ. കർശനമായ ഉപാധികളില്ലാതെ, സാധാരണയായി കോടതികൾ മുന്നോട്ട് വെക്കുന്ന മൂന്ന് വ്യവസ്ഥകളോടെയാണ് ജാമ്യം ലഭിച്ചത്. … Continue reading ഒമ്പത് ദിവസത്തിന് ശേഷം ലഭിച്ച നീതി; കന്യാസ്ത്രീകൾ പുറത്തിറങ്ങി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed