മലയാളി നവവധു അമേരിക്കയിൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു: മരിച്ചത് കോട്ടയം സ്വദേശിനിയായ എഞ്ചിനീയർ
നവവധു ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. അമേരിക്കയിൽ എൻജിനിയറായ കോട്ടയം നീറിക്കാട് മോനിപ്പള്ളിയിലായ വള്ളികുന്നേൽ യാക്കോബുകുട്ടിയുടെ (റിട്ട. പ്രിൻസിപ്പൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ, പെരിന്തൽമണ്ണ) മകൾ അനിത വള്ളികുന്നേൽ (33) ആണ് മരിച്ചത്. (Malayali newlywed died of a heart attack in America) അമേരിക്കയിലെ ഡാലസിൽ മൈക്രൊസോഫ്റ്റ് കമ്പനി എൻജിനീയറായിരുന്നു. ഭർത്താവ് അതുൽ ഡാലസിൽ ഫേസ്ബുക്കിൽ എൻജിനിയറാണ്. നാല് മാസംമുമ്പായിരുന്നു ഇവരുടെ വിവാഹം. മൃതദേഹം ഞായറാഴ്ച വൈകീട്ട് കോട്ടയം നീറിക്കാട്ടെ വീട്ടിലെത്തിക്കും. സംസ്കാരം തിങ്കളാഴ്ച മൂന്നിന് വീട്ടിലെ … Continue reading മലയാളി നവവധു അമേരിക്കയിൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു: മരിച്ചത് കോട്ടയം സ്വദേശിനിയായ എഞ്ചിനീയർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed