യുകെയിൽ മലയാളിയെ കാണാതായി; മൂന്നുദിവസമായി കാണാമറയത്ത് കോട്ടയം സ്വദേശി; പൊതുജന സഹായം തേടി പൊലീസ്

യുകെയിൽ മലയാളിയെ കാണാതായി; മൂന്നുദിവസമായി കാണാമറയത്ത് കോട്ടയം സ്വദേശി ലണ്ടൻ ∙ യുകെയിലെ നോട്ടിങ്ങാമിൽ നിന്നും മലയാളി ഗൃഹനാഥനെ കാണാതായതിനെ തുടർന്ന് പൊലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചു. കോട്ടയം സ്വദേശിയായ സ്റ്റീഫൻ ജോർജ് (47) ആണ് മൂന്നു ദിവസമായി കാണാതായിരിക്കുന്നത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും നടത്തിയ അന്വോഷണങ്ങൾ ഫലം കാണാതായതിനെ തുടർന്ന് നോട്ടിങ്ങാംഷയർ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയാണ് അന്വേഷണം വിപുലീകരിച്ചത്. സ്റ്റീഫൻ ജോർജ് ജോലി ചെയ്തിരുന്നത് നോട്ടിങ്ങാമിലെ ഒരു പീസ ഫാക്ടറിയിലായിരുന്നു. പതിവ് പോലെ കഴിഞ്ഞ ഞായറാഴ്ച … Continue reading യുകെയിൽ മലയാളിയെ കാണാതായി; മൂന്നുദിവസമായി കാണാമറയത്ത് കോട്ടയം സ്വദേശി; പൊതുജന സഹായം തേടി പൊലീസ്