വിനോദയാത്രയ്ക്കിടെ ബം​ഗ​ളൂ​രു​വി​ൽ കാണാതായ മലയാളിയെ കണ്ടെത്തി

ബം​ഗ​ളൂ​രു: വിനോദയാത്രയ്ക്കായി കേ​ര​ള​ത്തി​ൽ​ നി​ന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട സംഘത്തിൽ നിന്നും കാ​ണാ​താ​യ മ​ല​യാ​ളി വ​യോ​ധി​ക​നെ ക​ണ്ടെ​ത്തി. മ​ല​പ്പു​റം പൂ​ക്കോ​ട്ടൂ​രി​ലെ ‘തീ​രം’ കൂ​ട്ടാ​യ്മ അം​ഗം പൂ​ക്കോ​ട്ടൂ​ർ മാ​ണി​ക്കം പാ​റ​യി​ലെ പാ​റ​വ​ള​പ്പി​ൽ ബാ​ല​ൻ ചെ​ട്ട്യാ​രെ​യാ​ണ് ബം​ഗ​ളൂ​രു​വി​ൽ നിന്നുതന്നെ ക​ണ്ടെ​ത്തി​യ​ത്. വ​ള​ന്റി​യ​ർ​മാ​ര​ട​ക്കം 29 അം​ഗ​ങ്ങ​ള​ട​ങ്ങു​ന്ന സം​ഘം ഫെ​ബ്രു​വ​രി 27ന് ​പു​ല​ർ​ച്ച​യാ​ണ് ക​ണ്ണൂ​ർ-​യ​ശ്വ​ന്ത്പൂ​ർ എ​ക്സ്പ്ര​സി​ൽ (16528) ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ, ബാ​ല​ൻ ചെ​ട്ട്യാ​രെ ട്രെ​യി​നി​ൽ​വെ​ച്ച് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. നാ​ലു ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം കെ​​ങ്കേ​രി​യി​ൽ വെ​ച്ച് പ്രദേശത്തെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​​ടെയാണ് ഇയാളെ കണ്ടെത്തിയത്. ശേഷം ബാ​ല​ൻ ചെ​ട്ട്യാ​രെ​ … Continue reading വിനോദയാത്രയ്ക്കിടെ ബം​ഗ​ളൂ​രു​വി​ൽ കാണാതായ മലയാളിയെ കണ്ടെത്തി