അയർലൻഡിൽ മലയാളി കുഴഞ്ഞുവീണു മരിച്ചു

അയർലൻഡിൽ മലയാളി കുഴഞ്ഞുവീണു മരിച്ചു അയർലൻഡിൽ മലയാളി കുഴഞ്ഞുവീണു മരിച്ചു. അയര്‍ലണ്ടിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ ഒരാളും, കേരളാ വോളിബോള്‍ ക്ലബ്ബിന്റെ സ്ഥാപക സാരഥികളില്‍ ഒരാളുമായിരുന്ന ജോണി ജോസഫ് കിഴക്കേക്കര (61 )ആണ് വിടവാങ്ങിയത്. ഇന്നലെ രാവിലെ പതിവ് നടത്തത്തിനായി ഇറങ്ങിയ ജോണി വഴിയില്‍ തളര്‍ന്നുവീഴുകയായിരുന്നു. അടിയന്തര ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാന്റി ജോസഫാണ് ഭാര്യ ,മക്കള്‍ .ജോസ്വിന്‍ (മെഡിക്കല്‍ സ്റ്റുഡന്റ് ,ബള്‍ഗേറിയ) , ജോഷ് വിന്‍ (സെന്റ് ഡെക്ക്ല്‍നസ് ,കാബ്ര ) എന്നിവര്‍ … Continue reading അയർലൻഡിൽ മലയാളി കുഴഞ്ഞുവീണു മരിച്ചു