ഷാർജയിൽ മലയാളി യുവതി തൂങ്ങിമരിച്ചു

ഷാർജയിൽ മലയാളി യുവതി തൂങ്ങിമരിച്ചു യുഎഇയിൽ മലയാളിയായ യുവതി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടു. കൊല്ലം ചവറ തെക്കുംഭാഗം കോയിവിള സ്വദേശിനിയായ അതുല്യ സതീഷ് (30) ആണ് ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ദുബായിലെ ഒരു കെട്ടിട നിർമ്മാണ കമ്പനിയിൽ എൻജിനിയറായ ഭർത്താവ് സതീഷ്, അതുല്യയുമായി വഴക്കുണ്ടായതായും പിന്നീട് അജ്മാനിലേക്ക് സുഹൃത്തുക്കളോടൊപ്പം പോയതായും വിവരമുണ്ട്. പുലർച്ചെ നാലു മണിയോടെ ഇയാൾ തിരികെയെത്തിയപ്പോൾ അതുല്യയെ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. സതീഷ് സ്ഥിരമായി മദ്യപിക്കുകയും അതുല്യയെ മാനസികമായി … Continue reading ഷാർജയിൽ മലയാളി യുവതി തൂങ്ങിമരിച്ചു