മധുര: 24-ാമത് സിപിഐ(എം) പാർട്ടി കോൺഗ്രസിൽ എഐസി, യുകെയെ പ്രതിനിധീകരിച്ച് ആദ്യമായി ഒരു മലയാളിയും പങ്കെടുക്കും. പത്തനംതിട്ട സ്വദേശി രാജേഷ് കൃഷ്ണയാണ് യുകെ പ്രതിനിധിയായി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. എഐസിയുടെ ദേശിയ സെക്രട്ടറി ബ്രിട്ടണിൽ നിന്നുള്ള ഹർസേവ് ബെയിൻസിനൊപ്പമാണ് അദ്ദേഹം സമ്മേളനത്തിൽ പങ്കാളിയാവുക. 1967 ൽ രൂപീകരിച്ച എഐസി, ബ്രിട്ടണിലും അയർലൻഡിലും സിപിഐഎമ്മിന്റെ വിദേശ വിഭാഗമാണ്. സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ സജീവ എസ്എഫ്ഐ പ്രവർത്തകനായിരുന്ന രാജേഷ് കൃഷ്ണ, 23 വർഷം മുമ്പാണ് തൊഴിൽ സംബന്ധമായി യുകെയിൽ എത്തിയത്. … Continue reading പ്രവാസി മലയാളികൾക്ക് അഭിമാന നിമിഷം; സിപിഎം പാർട്ടി കോൺഗ്രസിൽ ബ്രിട്ടൺ, അയർലണ്ട് പ്രതിനിധികളിൽ മലയാളിയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed