മാർപ്പാപ്പയുടെ അന്ത്യയാത്രയിൽ പൂക്കൂടയുമായി കബറിടം വരെ സഞ്ചരിക്കാൻ ഭാഗ്യം ലഭിച്ച് മലയാളി പെൺകുട്ടി…!
കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യയാത്രയിൽ പൂക്കുടയുമായി കബറിടം വരെ അകമ്പടിയായി പോകാൻ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഈ മലയാളി പെൺകുട്ടി. തൃശൂർ പറപ്പൂക്കര ഇടവകാംഗമായ മുളങ്ങ് കരിപ്പേരി വീട്ടിൽ ഫെനിഷ് ഫ്രാൻസിസിന്റെയും കാഞ്ചന്‍റെയും മകളായ നിയയ്ക്കാണ് അപൂർവമായ ഈ അവസരം ലഭിച്ചത്. മൃതസംസ്കാരത്തിന് കര്‍ദിനാളുമാര്‍ക്ക് ഒപ്പം മേരി മേജര്‍ ബസിലിക്കയില്‍ ആകെ നാലുപേർക്കാണ് പ്രവേശനം ലഭിച്ചത്. അവരിൽ ഒരാളാണ് പത്ത് വയസുകാരി നിയ. സീറോ മലബാർ സഭയ്ക്കുവേണ്ടി വത്തിക്കാനിൽ സ്‌ഥാപിച്ച സാന്താ അസ്താസിയ ബസിലിക്ക ഇടവകാംഗമാണ് … Continue reading മാർപ്പാപ്പയുടെ അന്ത്യയാത്രയിൽ പൂക്കൂടയുമായി കബറിടം വരെ സഞ്ചരിക്കാൻ ഭാഗ്യം ലഭിച്ച് മലയാളി പെൺകുട്ടി…!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed