കാപ്പിത്തോട്ടം വിൽക്കാൻ കർണാടകയിലെത്തിയ മലയാളി കൊല്ലപ്പെട്ട നിലയിൽ; മരിച്ചത് കൊയിലി ആശുപത്രി ഉടമ
ബംഗളൂരു: കർണാടകയിൽ മലയാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രാജ്‌പേട്ട താലൂക്കിലെ ബിഷെട്ടിഗേരിയിലാണ് സംഭവം. കണ്ണൂർ സ്വദേശി കൊയിലി ആശുപത്രി ഉടമ പരേതനായ കൊയിലി ഭാസ്കരന്റെ മകൻ പ്രദീപ് കൊയിലി (49) ആണ് മരിച്ചത്. ബിഷെട്ടിഗേരിയിലുള്ള കാപ്പിത്തോട്ടത്തിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലാണ് പ്രദീപ് കൊയ്ലിയെ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വീരാജ്പേട്ട പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. പ്രദീപിന് ഇവിടെ 32 … Continue reading കാപ്പിത്തോട്ടം വിൽക്കാൻ കർണാടകയിലെത്തിയ മലയാളി കൊല്ലപ്പെട്ട നിലയിൽ; മരിച്ചത് കൊയിലി ആശുപത്രി ഉടമ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed