പ്രവാസി മലയാളി സൗദി അറേബ്യയിൽ അന്തരിച്ചു

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിൽ അന്തരിച്ചു. പെരുമ്പാവൂർ സൗത്ത് വല്ലം ജമാഅത്തിൽപ്പെട്ട പരേതനായ മൂക്കട അദ്രുവിന്റെ മകൻ ഷെമീർ (50) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ റിയാദിൽ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിതാവ്: അദ്രു (പരേതൻ), മാതാവ്: ആബിദ, ഭാര്യ: ആബിദ സമീർ, മക്കൾ: മുഹമ്മദ് ശബാൻ, മുഹമ്മദ് റിസ്വാൻ, സൈനുൽ ആബിദ്. മൃതദേഹം നാട്ടിൽ അയക്കുന്നതിന് ആവശ്യമായ നടപടികൾ റിയാദ് കെ.എം.സി.സി എറണാകുളം ജില്ലാ പ്രസിഡന്റ് ഉസ്മാൻ പരീദ്, ജനറൽ സെക്രട്ടറി മുജീബ്, മലപ്പുറം … Continue reading പ്രവാസി മലയാളി സൗദി അറേബ്യയിൽ അന്തരിച്ചു