യുകെയില്‍ ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹരായി മലയാളി സംരംഭകര്‍

 യുകെയില്‍ ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹരായി മലയാളി സംരംഭകര്‍ കൊച്ചി: യുകെ സർക്കാരിന്റെ ഔദ്യോഗിക എൻഡോഴ്‌സ്‌മെന്റ് ബോഡി നൽകുന്ന ‘ഇന്നൊവേറ്റർ ഓഫ് ദി ഇയർ’ പുരസ്‌കാരത്തിന് മലയാളി സംരംഭകരായ ഹെർമർച്ചീസ് ബാലനും സിറിൽ റോയിയും അർഹരായി.  യുകെ ഹോം ഓഫിസിന്റെ Innovator Founder Visa പദ്ധതിയുടെ ഭാഗമായ ഔദ്യോഗിക എൻഡോഴ്‌സ്‌മെന്റ് ബോഡിയായ ‘എൻവെസ്റ്റേഴ്സ് ലിമിറ്റഡ്’ നൽകുന്ന പുരസ്‌കാരമാണ് ഇരുവരും നേടിയത്. യുകെയിലെ ആരോഗ്യരംഗം നേരിടുന്ന ഗുരുതര വെല്ലുവിളികൾക്ക് പരിഹാരമാകുന്ന ലക്ഷ്യബോധമുള്ള സ്റ്റാർട്ടപ്പ് സംരംഭം വികസിപ്പിച്ചതിനാണ് … Continue reading യുകെയില്‍ ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹരായി മലയാളി സംരംഭകര്‍