നാട്ടിലേക്ക് മടങ്ങാനിരിക്കെ റിയാദിൽ മലയാളി മരിച്ചു

നാട്ടിലേക്ക് മടങ്ങാനിരിക്കെ റിയാദിൽ മലയാളി മരിച്ചു റിയാദ്: നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെ മലയാളി പ്രവാസി റിയാദിൽ മരിച്ചു. മലപ്പുറം എ.ആർ. നഗർ ചെമ്പയിൽ സ്വദേശി സുരേഷ് ബാബു (50) ആണ് മരിച്ചത്. കഴിഞ്ഞ 12 വർഷമായി റിയാദിലെ എക്സിറ്റ് 8-ൽ ഒരു സ്വദേശിയുടെ വീട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. അടുത്ത മാസം നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിതമായി സംഭവിച്ച മരണം, കുടുംബത്തെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി. ബൈ ബൈ പിണറായി’ ഫ്ലക്സിൽ തുടങ്ങിയ തർക്കം കയ്യാങ്കളിയിൽ: കളമശ്ശേരിയിൽ … Continue reading നാട്ടിലേക്ക് മടങ്ങാനിരിക്കെ റിയാദിൽ മലയാളി മരിച്ചു