മണാലിയില്‍ കുടുങ്ങിയ മലയാളി ഡോക്ടര്‍മാര്‍ നാട്ടിലേക്ക് തിരിച്ചു

ഷിംല: ഹിമാചലിലെ പ്രളയം മൂലം മണാലിയില്‍ കുടുങ്ങിയ മലയാളി ഡോക്ടര്‍മാരുടെ സംഘം നാട്ടിലേക്ക് തിരിച്ചു. എറണാകുളം മെഡിക്കല്‍ കോളജിലെ 27 ഹൗസ് സര്‍ജന്മാരാണ് യാത്ര തിരിച്ചത്. റോഡു മാര്‍ഗം ഡല്‍ഹിയിലേക്കു പുറപ്പെട്ട ഇവര്‍ ഇന്ന് വൈകിട്ടോടെ ഡല്‍ഹിയിലെത്തും.

രണ്ടു സംഘങ്ങളിലായി 45 മലയാളി ഡോക്ടര്‍മാരാണ് ഹിമാചലില്‍ കുടുങ്ങിയത്. മണാലിയില്‍നിന്നു 100 കിലോമീറ്റര്‍ അകലെ ഖീര്‍ഗംഗയില്‍ കുടുങ്ങിയ തൃശൂരില്‍നിന്നുള്ള 18 മലയാളി ഡോക്ടര്‍മാര്‍ ഇന്നലെ തന്നെ മലയിറങ്ങിയിരുന്നു. ഈ 18 പേരെയും ഇന്ന് എത്തിക്കുമെന്ന് ഡല്‍ഹിയിലെ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് അറിയിച്ചു.

ഹിമാചല്‍ പ്രദേശില്‍ മുന്നൂറോളം സഞ്ചാരികള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. 2,577 ട്രാന്‍സ്ഫോമറുകള്‍ തകരാറിലായതിനാല്‍ കുളുവിലും മാണ്ഡിയിലും വൈദ്യുതിയും മൊബൈല്‍ ഫോണും നിലച്ചു. ജൂണ്‍ 24ന് മണ്‍സൂണ്‍ ആരംഭിച്ചതിനുശേഷം ഹിമാചലില്‍ 780 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കണക്ക്. മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും മൂലം ഹിമാചല്‍പ്രദേശില്‍ കുടുങ്ങിയ മലയാളികളെ സഹായിക്കാന്‍ കേരള ഹൗസില്‍ ഹെല്‍പ് ഡെസ്‌ക് തുറന്നു.

 

spot_imgspot_img
spot_imgspot_img

Latest news

ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 18 പേ​ർ മ​രിച്ചു; ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ

ന്യൂ​ഡ​ൽ​ഹി: ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽതി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 18 പേ​ർ മ​രി​ച്ച...

ആലുവയില്‍ ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍

കൊച്ചി: ആലുവയില്‍ നിന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ഇതര...

കുംഭമേളക്കിടെ വീണ്ടും തീപിടുത്തം; നിരവധി ടെന്റുകൾ കത്തി നശിച്ചു

ലഖ്‌നൗ: കുംഭമേളക്കിടെയുണ്ടായ തീപിടുത്തത്തിൽ നിരവധി ടെന്റുകൾ കത്തി നശിച്ചു. സെക്ടർ 18,...

കോതമംഗലത്ത് ചെക് ഡാമിൽ പതിനഞ്ച് വയസുകാരി മുങ്ങിമരിച്ചു

കൊച്ചി: കോതമംഗലത്ത് ചെക് ഡാമിൽ പതിനഞ്ച് വയസുകാരി മുങ്ങിമരിച്ചു. കോതമംഗലം കോഴിപ്പിള്ളി...

ക്രിസ്മസ്-പുതുവർഷ ബംപർ ലോട്ടറി തട്ടിപ്പ്; സിപിഎം ലോക്കൽ കമ്മറ്റി അം​ഗം അറസ്റ്റിൽ

കൊല്ലം: ക്രിസ്മസ്- പുതുവർഷ ബംപർ ലോട്ടറി തട്ടിപ്പിൽ സിപിഎം ലോക്കൽ കമ്മറ്റി...

Other news

പെൺകുട്ടിയോട് ‘ഒരു ഉമ്മ തരുമോ’ എന്ന് യുവാവ്; പിന്നാലെ നടന്ന് ശല്യം: പിന്നാലെ വന്നത് കിടിലൻ പണി !

പെൺകുട്ടിയുടെ വീട്ടിൽ കയറി അതിക്രമം കാട്ടിയ കേസിൽ പ്രതിക്ക് 22 വർഷവും...

ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 18 പേ​ർ മ​രിച്ചു; ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ

ന്യൂ​ഡ​ൽ​ഹി: ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽതി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 18 പേ​ർ മ​രി​ച്ച...

ബലാത്സംഗക്കേസ്; യൂട്യൂബര്‍ പിടിയിൽ

കളമശ്ശേരി: ബലാത്സംഗകേസില്‍ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരിലെ സൗത്ത്...

ചാലക്കുടിയിൽ ബൈക്കപകടം; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: ചാലക്കുടിയിൽ ബൈക്കപകടത്തിൽ സഹോദരങ്ങള്‍ മരിച്ചു. പട്ടി മറ്റം സ്വദേശികളായ സുരാജ്...

മൂന്നാറിൽ ബൈക്ക് യാത്രികർക്ക് നേരെ പടയപ്പയുടെ ആക്രമണം; രണ്ടുപേർക്ക് പരിക്ക്

ചിന്നക്കനാൽ: മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം. കന്നിമലയിൽ ബൈക്ക് യാത്രക്കാരെയാണ് കാട്ടാനയാക്രമിച്ചത്....

കേരളത്തിലെ മദ്യത്തിനെന്താ ഇത്ര ഡിമാൻ്റ്; ഗുട്ടൻസ് തേടി തമിഴ്നാട് എക്സൈസ് സംഘം; പക്ഷെ നിരാശരായി മടങ്ങി

തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പന പൊടിപൊടിക്കുമ്പോൾ തമിഴ്‌നാട്ടിൽ അത് കാര്യമായി കുറഞ്ഞു വരുന്നു....

Related Articles

Popular Categories

spot_imgspot_img