സ്തനം മുഴുവനായി നീക്കം ചെയ്യേണ്ട അവസ്ഥ ഒഴിവാകും…സ്തനാർബുദ ചികിത്സയ്‌ക്ക് ചെലവ് കുറഞ്ഞ ചികിത്സാ രീതി വികസിപ്പിച്ച് മലയാളി ഡോക്ടർമാർ

ആലുവ: സ്തനാർബുദ ചികിത്സയ്‌ക്ക് ചെലവ് കുറഞ്ഞ ചികിത്സാ രീതി വികസിപ്പിച്ച് മലയാളി ഡോക്ടർമാർ. ആലുവ രാജഗിരി ആശുപത്രിയിലെ ഓങ്കോളജി വിഭാഗം ഡോക്ടർമാർ വികസിപ്പിച്ച ക്ലിപ്പ് & ബ്ലു പ്ലേസ്‍‍മെൻറ് എന്ന പുതിയ രീതിയാണ് അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ ജേണലിൽ ഇടം നേടിയിരിക്കുന്നത്. കീമോതെറാപ്പിക്ക് ശേഷം സ്ഥാനാർബുദ രോഗികളിൽ അവശേഷിക്കുന്ന ട്യൂമർ ഭാഗങ്ങളെ തിരിച്ചറിഞ്ഞ് നീക്കം ചെയ്യുന്നതാണ് ക്ലിപ്പ് & ബ്ലു പ്ലേസ്‍‍മെൻറ്. ശസ്ത്രക്രിയ സമയത്ത് ട്യൂമർ കൃത്യമായി തിരിച്ചറിഞ്ഞ് നീക്കം ചെയ്യാൻ സഹായിക്കുന്ന പുതിയ … Continue reading സ്തനം മുഴുവനായി നീക്കം ചെയ്യേണ്ട അവസ്ഥ ഒഴിവാകും…സ്തനാർബുദ ചികിത്സയ്‌ക്ക് ചെലവ് കുറഞ്ഞ ചികിത്സാ രീതി വികസിപ്പിച്ച് മലയാളി ഡോക്ടർമാർ