വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു
വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. ഇന്നലെ രാവിലെ നടന്ന അപകടത്തിൽ റായ്ഗഡ് ജില്ലയിലെ നേരലിൽ താമസിച്ചിരുന്ന വിനോദ് പിള്ള (65), ഭാര്യ സുഷമ എന്നിവരാണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച സ്കൂട്ടർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ചെങ്ങന്നൂർ സ്വദേശിയാണ് വിനോദ് പിള്ള. വർഷങ്ങളായി താനെയിൽ താമസിച്ചിരുന്ന കുടുംബം 8 വർഷം മുൻപാണ് റായ്ഗഡ് നേരലിലേക്ക് താമസം മാറിയത്. അപകടത്തിനു പിന്നാലെ ഇരുവരെയും നേരൽ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. … Continue reading വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed