വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു

ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു ബെംഗളൂരുവിൽ നിന്നും വിനോദയാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ കണ്ടെയ്നർ ലോറി ഇടിച്ച് സഹോദരങ്ങൾ മരിച്ചു. ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടം മണിയൻതോട്ടിൽ ദിവ്യ (34), സഹോദരൻ ദീപക് (27) എന്നിവരാണ് കൃഷ്ണഗിരിക്കു സമീപമുണ്ടായ ദാരുണമായ അപകടത്തിൽ മരിച്ചത്. ഒൻപതംഗ കുടുംബം സഞ്ചരിച്ചിരുന്ന കാർ ടയർ മാറ്റാനായി റോഡരികിൽ നിർത്തിയ സമയത്തായിരുന്നു പിന്നിൽ നിന്നും ലോറി പാഞ്ഞുകയറിയത്. ബെംഗളൂരു–സേലം ദേശീയപാതയിൽ ഇന്നലെ പുലർച്ചെ … Continue reading വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു