യുകെയിൽ മലയാളി ബാലന് ദാരുണാന്ത്യം; കോട്ടയം സ്വദേശികളായ ദമ്പതികൾക്ക് 4 മാസത്തിനിടെ നഷ്ടമായത് രണ്ടു പിഞ്ചോമനകളെ; ആശ്വസിപ്പിക്കാനാവാതെ മലയാളി സമൂഹം

യുകെയിൽ മലയാളി ബാലൻ അന്തരിച്ചു. യുകെ സ്വിണ്ടനിൽ താമസിക്കുന്ന കോട്ടയം ഉഴവൂർ സ്വദേശികളായ കെ.സി. തോമസ്, സ്മിത എന്നിവരുടെ മകൻ ഏഴു വയസ്സുകാരനായ മകൻ ഐഡൻ തോമസ് ആണ് അന്തരിച്ചത്. ന്യൂറോളജിക്കല്‍ സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഐഡൻ തോമസിന്റെ മരണം. സ്വിണ്ടൻ ഗ്രേറ്റ്‌ വെസ്റ്റേൺ എൻഎച്ച്എസ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് മരണം സംഭവിച്ചത്. ന്യൂറോളജിക്കല്‍ സംബന്ധമായ അസുഖങ്ങളെ തുടർന്ന് രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്നു ഐഡൻ. കഴിഞ്ഞ രണ്ടു മാസമായി യുകെയിലെ വിവിധ … Continue reading യുകെയിൽ മലയാളി ബാലന് ദാരുണാന്ത്യം; കോട്ടയം സ്വദേശികളായ ദമ്പതികൾക്ക് 4 മാസത്തിനിടെ നഷ്ടമായത് രണ്ടു പിഞ്ചോമനകളെ; ആശ്വസിപ്പിക്കാനാവാതെ മലയാളി സമൂഹം