ഇൻസ്റ്റ​ന്റ് ലോൺ ആപ് വഴി ലോൺ; തിരിച്ചടച്ചതിന് ശേഷം ഭീഷണി; മലയാളി തട്ടി എടുത്തത് 465 കോടി; അന്വേഷണത്തിനായി പുതുച്ചേരി പോലീസ് കേരളത്തിലേക്ക്

ചെ​ന്നൈ: ഇൻസ്റ്റ​ന്റ് ലോൺ ആപ് വഴി കോടികൾ തട്ടിയ കേസിൽ മലയാളി അറസ്റ്റിൽ. മ​ല​പ്പു​റം സ്വ​ദേ​ശി 42 കാരനായ മു​ഹ​മ്മ​ദ് ശ​രീ​ഫ് ആ​ണ് പോലീസ് പി​ടി​യി​ലാ​യ​ത്. ഇയാളെ പു​തു​ച്ചേ​രി സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​റ​ഞ്ഞ പ​ലി​ശ​നി​ര​ക്കി​ൽ വാ​യ്പ വാ​ഗ്ദാ​നം ചെ​യ്ത് ഇ​ൻ​സ്റ്റ​ന്റ് ലോ​ണുകൾ എടുപ്പിച്ച് അതിലൂടെ തട്ടിയെടുത്തത് 465 കോ​ടി രൂ​പ​യാണ്. വാ​യ്പ​യെ​ടു​ത്ത​വ​ർ പ​ണം തി​രി​കെ ന​ൽ​കി​യ​തി​നു ശേ​ഷ​വും അ​വ​രു​ടെ ഫോ​ട്ടോ​ക​ൾ മോ​ർ​ഫ് ചെ​യ്ത് സു​ഹൃ​ത്തു​ക്ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും അ​യ​ക്കു​മെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്യു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തിയാണ് … Continue reading ഇൻസ്റ്റ​ന്റ് ലോൺ ആപ് വഴി ലോൺ; തിരിച്ചടച്ചതിന് ശേഷം ഭീഷണി; മലയാളി തട്ടി എടുത്തത് 465 കോടി; അന്വേഷണത്തിനായി പുതുച്ചേരി പോലീസ് കേരളത്തിലേക്ക്