അമേരിക്കയിലെ ന്യൂയോർക്ക് ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷനിലെ ഡെപ്യൂട്ടി കമ്മീഷനറായി ഇടുക്കി സ്വദേശി ഇരട്ടയാർ പൊട്ടക്കുളം ജോസഫ് പി. ജോസഫ് (പിജെ ജോസഫ്) നിയമിതനായി. യുഎസിലെ ഏറ്റവും വലിയ കറക്ഷണൽ സംവിധാനങ്ങ ളിലൊന്നായ ന്യൂയോർക്ക് ഡിപാർട്ട്മെന്റ് ഓഫ് കറക്ഷ ൻ്റെ പുനരധിവാസ പ്രവർത്തനങ്ങളുടെ പൂർണ്ണ ചുമതല യുള്ള കമ്മീഷനറായാണ് നിയമനം. Malayali appointed as Deputy Commissioner in New York. ചങ്ങനാശ്ശേരി എസ് ബി കോളേജ്, ഇൻ ഡോർ സ്കൂൾ ഓഫ് സോ ഷ്യൽ വർക്ക് എന്നിവിടങ്ങ … Continue reading ന്യൂയോർക്കിൽ ഡപ്യൂട്ടി കമ്മീഷണറായി മലയാളി; ഇടുക്കി ഇരട്ടയാർ സ്വദേശി ഇനി യുഎസിലെ ഏറ്റവും വലിയ കറക്ഷണൽ സംവിധാനത്തിന്റെ അമരത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed