രാജ്യത്തിന് അഭിമാനനിമിഷം: ലോകത്തിലെ മികച്ച രണ്ടു ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ മലയാളിയും

ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ മലയാളിയും മലയാളികളുടെ അഭിമാനമായി ലോകശാസ്ത്രരംഗത്ത് പുതിയ നേട്ടം. കോട്ടയം മണർകാട് സ്വദേശിയായ ഡോ. ജേക്കബ് ചെറിയാൻ (കൊച്ചുമോൻ) ലോകത്തിലെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം പിടിച്ചു. സ്റ്റാൻഫോർഡ് സർവകലാശാലയും എൽസേവിയറും ചേർന്ന പഠനം ലോകത്തിലെ ശാസ്ത്ര രംഗത്തെ മികച്ച സംഭാവനകൾ നൽകിയ ഗവേഷകരെ കണ്ടെത്തി ആദരിക്കുന്നതിനായാണ് യുഎസിലെ പ്രശസ്തമായ സ്റ്റാൻഫോർഡ് സർവകലാശാലയും അന്താരാഷ്ട്ര പ്രസാധകരായ എൽസേവിയറും ചേർന്ന് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. യു.എസ് വീസ ഷോക്കിൽ അടിതെറ്റി; രൂപയുടെ മൂല്യം … Continue reading രാജ്യത്തിന് അഭിമാനനിമിഷം: ലോകത്തിലെ മികച്ച രണ്ടു ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ മലയാളിയും