വ്‌ളോഗറെ ബെംഗളൂരുവിലെ അപ്പാർട്മെൻ്റിൽ കൊലപ്പെടുത്തിയ കേസ്; മലയാളിയായ പ്രതി ആരവ് പിടിയില്‍; പിടികൂടിയത് കർണ്ണാടക പോലീസ്

അസം സ്വദേശിയായ വ്‌ളോഗര്‍ മായ ഗൊഗോയിയെ ബെംഗളൂരുവിലെ അപ്പാർട്മെൻ്റിൽ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മലയാളി ആരവ് ഹനോയ് പിടിയില്‍. കര്‍ണാടക പോലീസാണ് ആരവിനെ പിടികൂടിയത്. എന്നാല്‍, എവിടെ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല. രാത്രിയോടെ ബെംഗളൂരുവിലെത്തിക്കും. Malayali accused Aarav arrested in vlogger murder case സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ഇരുവരുടേയും ബന്ധത്തിലുണ്ടായ പ്രശ്നങ്ങളായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കണ്ണൂര്‍ തോട്ടട സ്വദേശിയാണ് 21-കാരനായ ആരവ്. ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ സ്റ്റുഡൻ്റ് കൗണ്‍സലറായി ജോലിചെയ്യുകയായിരുന്നു. … Continue reading വ്‌ളോഗറെ ബെംഗളൂരുവിലെ അപ്പാർട്മെൻ്റിൽ കൊലപ്പെടുത്തിയ കേസ്; മലയാളിയായ പ്രതി ആരവ് പിടിയില്‍; പിടികൂടിയത് കർണ്ണാടക പോലീസ്