ആഗ്രഹങ്ങളെല്ലാം നിറവേറി, മരിച്ചാൽ കുഴിച്ചിടരുത്; ചാമ്പലെടുത്ത് ഭാരതപ്പുഴയിൽ ഒഴുക്കണമെന്ന് ഷീല

കൊച്ചി: ഒരിക്കലും തന്നെ മറക്കരുതെന്ന് നടി ഷീല. തന്റെ ആഗ്രഹങ്ങളെല്ലാം നിറവേറിയെന്നും, മരിച്ചാൽ എന്തു ചെയ്യണമെന്നും, വിൽപത്രവും തയ്യാറാക്കി വച്ചിട്ടുണ്ടെന്നും മലയാളികളുടെ പ്രിയ നടി ആരാധകരോട് പറഞ്ഞു. കഥ, തിരക്കഥ, സംവിധാനം, നിർമ്മാണം തുടങ്ങി സിനിമയിൽ എന്തൊക്കെ ചെയ്യാൻ സാധിക്കുമോ അതെല്ലാം താൻ ചെയ്തിട്ടുണ്ടെന്നും ഷീല പറഞ്ഞു. എഴുപത്തി ഏഴാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ ആയിരുന്നു ഷീലയുടെ പ്രതികരണം. നിലവില്‍ ചെന്നൈയിലാണ് നടി താമസിക്കുന്നത്. “എന്റെ ഇരുപത്തി അഞ്ചാമത്തെ വയസിൽ തന്നെ വിൽപ്പത്രമൊക്കെ എഴുതി വച്ചു. ഞാൻ … Continue reading ആഗ്രഹങ്ങളെല്ലാം നിറവേറി, മരിച്ചാൽ കുഴിച്ചിടരുത്; ചാമ്പലെടുത്ത് ഭാരതപ്പുഴയിൽ ഒഴുക്കണമെന്ന് ഷീല