ഇനി വരാനിരിക്കുന്നത് അയാളുടെ കാലമായിരിക്കും; ഒറ്റക്കളിയിൽ പണികിട്ടിയത് അഞ്ച് താരങ്ങൾക്ക്; ലിമിറ്റഡ് ഓവറിൽ മാത്രമല്ല ടെസ്റ്റിലും സഞ്ജു വേണം; കാരണം ഇതാണ്

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വൻ്റി 20 മത്സരത്തിൽ ഒരുപിടി റെക്കോർഡുകൾ സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസൺ. 50 പന്തിൽ 107 റൺസാണ് താരം അടിച്ചുകൂട്ടിയ്ക്ക്. സഞ്ജുവിൻ്റെ വെടിക്കെട്ട് ബാറ്റിംഗ് മികവിൽ 61 റൺസിന് നീലപ്പട പ്രോട്ടീസിനെ തകർത്തിരുന്നു.10 കൂറ്റൻ സിക്സറുകളും ഏഴ് ഫോറുകളുമടങ്ങിയതായിരുന്നു സഞ്ജുവിൻറെ ഇന്നിംഗ്സ്. മാൻ ഓഫ് ദ മാച്ചും സഞ്ജുവാണ്. ഇതോടെ ഇന്ത്യക്കായി ഏറ്റവും കൂടുതൽ തവണ കളിയിലെ താരമാകുന്ന വിക്കറ്റ് കീപ്പർ എന്ന റെക്കോർഡും താരം സ്വന്തമാക്കി. നിശ്ചിത 20 ഓവറിൽ … Continue reading ഇനി വരാനിരിക്കുന്നത് അയാളുടെ കാലമായിരിക്കും; ഒറ്റക്കളിയിൽ പണികിട്ടിയത് അഞ്ച് താരങ്ങൾക്ക്; ലിമിറ്റഡ് ഓവറിൽ മാത്രമല്ല ടെസ്റ്റിലും സഞ്ജു വേണം; കാരണം ഇതാണ്