സഞ്ജു എത്തി; സിംബാബ്വേയ്ക്കെതിരെ എത് നമ്പറിൽ കളിപ്പിക്കും;യശസ്വി ജയ്സ്വാളിന്റെ പൊസിഷനും സംശയത്തിൽ; സെഞ്ച്വറി നേടിയ അഭിഷേക് ശർമ്മയെ ഒഴിവാക്കേണ്ടി വരും

ഹരാരെ: സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേർന്ന് മലയാളി താരം സ‍ഞ്ജു സാംസൺ. ഡ്രെസ്സിം​ഗ് റൂമിൽ താരം ഇരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.Malayalam player Sanju Samson joined the Indian team for the tour of Zimbabwe എന്നാൽ ഏത് പൊസിഷനിൽ താരത്തെ കളിപ്പിക്കുമെന്നതിലാണ് ടീമിൽ ഇപ്പോൾ ആശയകുഴപ്പം. ട്വന്റി 20 ലോകകപ്പ് കളിക്കുന്ന ഇന്ത്യൻ ടീമിന്റെ ഭാ​ഗമായിരുന്നതിനാലാണ് മലയാളി താരം ആദ്യ രണ്ട് മത്സരങ്ങളിൽ കളിക്കാതിരുന്നത്. സഞ്ജുവിന്റെ ഇഷ്ട പൊസിഷനായ മൂന്നാം നമ്പറിൽ … Continue reading സഞ്ജു എത്തി; സിംബാബ്വേയ്ക്കെതിരെ എത് നമ്പറിൽ കളിപ്പിക്കും;യശസ്വി ജയ്സ്വാളിന്റെ പൊസിഷനും സംശയത്തിൽ; സെഞ്ച്വറി നേടിയ അഭിഷേക് ശർമ്മയെ ഒഴിവാക്കേണ്ടി വരും