വ്യാജ കണക്കുകൾ പുറത്തുവിടുന്ന പി.ആർ ഏജൻസികളെ പൂട്ടണം; നിർമാതാക്കൾ ഇനി അങ്ങനെ ചെയ്യരുത്; മുന്നറിയിപ്പുമായി നിർമ്മാതാക്കളുടെ സംഘടന

കൊച്ചി: സിനിമയുടെ കളക്ഷൻ വിവരങ്ങൾ പെരുപ്പിച്ച് കാണിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ മലയാള സിനിമയിലെ നിർമ്മാതാക്കളുടെ സംഘടന. ഇത്തരത്തിൽ യഥാർത്ഥ കണക്ക് മറച്ചുവച്ച് കളക്ഷൻ കൂട്ടിക്കാണിക്കുന്നതിനായി ആളെക്കയറ്റുന്നത് സിനിമയ്ക്ക് ഗുണം ചെയ്യുന്ന പ്രവണതയല്ലെന്നും അതിനെതിരെ നടപടി എടുക്കുമെന്നും കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു. കൊച്ചിയിൽ ചേർന്ന നിർമ്മാതാക്കളുടെ യോഗത്തിലാണ് തീരുമാനം.Malayalam Film Producers’ Association to take action against those who exaggerate the film’s collection ജിയോ സിനിമയ്ക്ക് ചലച്ചിത്രങ്ങളുടെ ഒടിടി അവകാശം വിൽക്കാം എന്ന് … Continue reading വ്യാജ കണക്കുകൾ പുറത്തുവിടുന്ന പി.ആർ ഏജൻസികളെ പൂട്ടണം; നിർമാതാക്കൾ ഇനി അങ്ങനെ ചെയ്യരുത്; മുന്നറിയിപ്പുമായി നിർമ്മാതാക്കളുടെ സംഘടന