ആദ്യം ഡെൽഫി ചോദിച്ചു, പിന്നെ കടന്നുപിടിച്ചു; ഫോൺ ശരിയാക്കാൻ എത്തിയ യുവാവ് അറസ്റ്റിൽ

ആദ്യം ഡെൽഫി ചോദിച്ചു, പിന്നെ കടന്നുപിടിച്ചു; ഫോൺ ശരിയാക്കാൻ എത്തിയ യുവാവ് അറസ്റ്റിൽ ചെന്നൈ: ചെന്നൈ ടി.നഗറിലെ ഒരു ഹോട്ടലിൽ മലയാളിയായ യുവ നടിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഹോട്ടലിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗപട്ടണം സ്വദേശിയായ സയിദ് അഫ്രീദി (20) ആണ് അറസ്റ്റിലായത്. സിനിമാ സംബന്ധമായ ആവശ്യങ്ങൾക്കായി ചെന്നൈയിലെത്തിയ നടി ടി.നഗറിലെ ഹോട്ടലിലാണ് താമസിച്ചിരുന്നത്. മുറിയിലെ ഫോൺ പ്രവർത്തനക്ഷമമല്ലാതായതിനെ തുടർന്ന് ഹോട്ടൽ അധികൃതരെ അറിയിച്ചതിനെ തുടർന്നാണ് പ്രതി മുറിയിലെത്തിയത്. … Continue reading ആദ്യം ഡെൽഫി ചോദിച്ചു, പിന്നെ കടന്നുപിടിച്ചു; ഫോൺ ശരിയാക്കാൻ എത്തിയ യുവാവ് അറസ്റ്റിൽ