വെറുതെയല്ല മനോരമ ചാനൽ കാണാത്തത്; എല്ലാത്തിനും കാരണം മനോരമ പത്രമാണ്! ഇങ്ങനെയും പരസ്യം കൊടുക്കാമോ?

ഇന്നലെ പുതിയ ബാർക് റേറ്റിങ് പുറത്തുവന്നിരുന്നു. അതിൽ ഒന്നാംസ്ഥാനത്തുള്ള റിപ്പോർട്ടറുമായുള്ള മനോരമ ചാനലിൻ്റെ പോയിൻ്റ് വ്യത്യാസം അതിഭീകരമാണ്. റിപ്പോർട്ടർ 105, ഏഷ്യാനെറ്റ് 98, 24 ചാനൽ 76 എന്നിങ്ങനെ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയപ്പോൾ മനോരമക്ക് വെറും 38ഉം, തൊട്ടുപിന്നിൽ മാതൃഭൂമിക്ക് 35മാണ്. ഇങ്ങനെ ചാനലിന്റെ നിലനിൽപ് വല്ലാത്ത പ്രതിസന്ധിയിലായി തുടരുമ്പോഴാണ് മനോരമ കുടുംബത്തിൽ നിന്ന് തന്നെ പരസ്യത്തിൻ്റെ രൂപത്തിൽ വൻചതി എത്തിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ചാനലുകളെയും ഓൺലൈൻ പോർട്ടലുകളെയും വ്യാജവാർത്തക്കാരാക്കി ചിത്രീകരിച്ച് മനോരമ പത്രത്തിൻ്റെ … Continue reading വെറുതെയല്ല മനോരമ ചാനൽ കാണാത്തത്; എല്ലാത്തിനും കാരണം മനോരമ പത്രമാണ്! ഇങ്ങനെയും പരസ്യം കൊടുക്കാമോ?