നായികമാരുടെ വയർ ക്യാമറയിൽ പകർത്തുന്നത് ഒരു യാഥാർത്ഥ്യമാണ്; ക്രൂരമായ ട്രോളുകൾക്ക് ഇരയായി; വെളിപ്പെടുത്തലുമായി മാളവിക മോഹനൻ

തെന്നിന്ത്യൻ സിനിമകളുമായി തിരക്കിലാണ് നടി മാളവിക മോഹനൻ. തെന്നിന്ത്യൻ സിനിമകളിൽ നടിമാരെ ചിത്രീകരിക്കുന്നതിനെക്കുറിച്ച് മാളവിക ഒരു അഭിമുഖത്തിൽ സംസാരിച്ചത് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തെന്നിന്ത്യൻ സിനിമകളിൽ നായികമാരുടെ വയർ ക്യാമറയിൽ പകർത്തുന്നത് ഒരു യാഥാർത്ഥ്യമാണെന്ന് അവർ അഭിമുഖത്തിൽ പറയുന്നു. ശരീരവടിവുകളുള്ള നടിമാരെയാണ് തെന്നിന്ത്യൻസ് കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന ധാരണയുണ്ട്. കരിയറിന്റെ തുടക്കത്തിൽ ക്രൂരമായ ട്രോളുകൾക്ക് ഇരയായെന്നും അവർ വെളിപ്പെടുത്തി. വയർ ക്യാമറയിൽ പകർത്തുന്നതിന് വലിയ പ്രാധാന്യം നൽകുന്നത് തനിക്ക് തികച്ചും പുതിയൊരു കാര്യമായി തോന്നിയെന്ന് മാളവിക പറഞ്ഞു. താൻ … Continue reading നായികമാരുടെ വയർ ക്യാമറയിൽ പകർത്തുന്നത് ഒരു യാഥാർത്ഥ്യമാണ്; ക്രൂരമായ ട്രോളുകൾക്ക് ഇരയായി; വെളിപ്പെടുത്തലുമായി മാളവിക മോഹനൻ