ബ്രിട്ടീഷ് സര്‍ക്കാരിന്റെ ചീവ്‌ നിങ് സ്‌കോളര്‍ഷിപ്പ് നേടി മലപ്പുറംകാരി…!

മലപ്പുറം കണ്ണക്കുളം സ്വദേശി റീമ ഷാജിയെ തേടി ബ്രിട്ടിഷ് സര്‍ക്കാരിന്റെ ചീവ്നിങ് സ്‌കോളര്‍ഷിപ് എത്തി. എഡിന്‍ബറ സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ സയന്‍സ് മാസ്റ്റേഴ്‌സ് പഠനത്തിനൊരുങ്ങുകയാണ് ഈ മിടുക്കി. കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിങ് കോളജില്‍നിന്നു കംപ്യൂട്ടര്‍ സയന്‍സില്‍ ബിടെക് നേടിയ റീമ, നിലവില്‍ ഐടി മേഖലയിലെ സന്നദ്ധ സംഘടനയായ ടിങ്കര്‍ഹബ്ബില്‍ പ്രോഗ്രാം മാനേജരാണ് അമേരിക്കന്‍ അണ്ടര്‍ ഗ്രാജ്വേറ്റ് പഠനം പൂര്‍ത്തിയാക്കുന്നതിന് യുഎസ് സര്‍ക്കാറിന്റെ സാമ്പത്തിക സഹായം ലഭിക്കുന്ന അപൂര്‍വ സ്‌കോളര്‍ഷിപ്പ് ആയ യുഗാന്‍ പ്രോഗ്രാം സ്വന്തമാക്കിയ ആളാണ് റീമ. പൂര്‍ണമായും … Continue reading ബ്രിട്ടീഷ് സര്‍ക്കാരിന്റെ ചീവ്‌ നിങ് സ്‌കോളര്‍ഷിപ്പ് നേടി മലപ്പുറംകാരി…!