വിഷ്ണുജിത്തിന്റെ ഫോൺ ഓണായി, സഹോദരി വിളിച്ചപ്പോൾ കോൾ എടുത്തെങ്കിലും പ്രതികരണമില്ല; കാണാതായ യുവാവിന്റെ ടവർ ലൊക്കേഷൻ ഊട്ടി കുനൂരിൽ

മലപ്പുറം: വിവാഹാവശ്യത്തിനായുള്ള പണത്തിനായി വീട്ടിൽ നിന്നും പോയതിനെ തുടർന്ന് കാണാതായ വിഷ്ണുജിത്തിന്റെ ടവർ ലൊക്കേഷൻ ഊട്ടിയിലെ കുനൂരിൽ. വിഷ്ണുജിത്തിന്റെ സഹോദരി തുടര്‍ച്ചയായി വിളിച്ചപ്പോള്‍ ഇന്നലെ വൈകീട്ട് ഫോണ്‍ അറ്റന്‍ഡ് ചെയ്തു. എന്നാല്‍ പ്രതികരണം ഉണ്ടായില്ല. ഉടന്‍ തന്നെ ഫോണ്‍ കട്ടായെന്നും സഹോദരി വ്യക്തമാക്കി.(Malappuram vishnujith missing case) വിഷ്ണുജിത്തിനെ കാണാതായി ആറു ദിവസത്തിന് ശേഷം ആദ്യമായിട്ടാണ് ഫോണ്‍ ഓണ്‍ ആകുന്നത്. ഊട്ടി കുനൂരിലാണ് ഫോണ്‍ ലൊക്കേഷന്‍ കാണിച്ചതെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവിടം കേന്ദ്രീകരിച്ച് പൊലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു. … Continue reading വിഷ്ണുജിത്തിന്റെ ഫോൺ ഓണായി, സഹോദരി വിളിച്ചപ്പോൾ കോൾ എടുത്തെങ്കിലും പ്രതികരണമില്ല; കാണാതായ യുവാവിന്റെ ടവർ ലൊക്കേഷൻ ഊട്ടി കുനൂരിൽ