മാതാപിതാക്കളുടെ ബുദ്ധിമുട്ടറിഞ്ഞ കുട്ടികൾ; 15 വർഷമായി സൗജന്യ യാത്ര ഒരുക്കി അധ്യാപകൻ

മാതാപിതാക്കളുടെ ബുദ്ധിമുട്ടറിഞ്ഞ കുട്ടികൾ; 15 വർഷമായി സൗജന്യ യാത്ര ഒരുക്കി അധ്യാപകൻ മലപ്പുറം: സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഒരു കുട്ടിയുടെയും യാത്രാസ്വപ്നങ്ങൾ മങ്ങിപ്പോകരുതെന്ന ലക്ഷ്യത്തോടെ മലപ്പുറത്തെ ഒരു അധ്യാപകൻ കഴിഞ്ഞ 15 വർഷമായി സ്വന്തം ചെലവിൽ വിദ്യാർത്ഥികൾക്ക് സൗജന്യ ഉല്ലാസയാത്രകൾ ഒരുക്കുകയാണ്. മഞ്ചേരി തൃക്കലങ്ങോട് മാനവേദൻ യു.പി സ്കൂളിലെ ഉറുദു അധ്യാപകനായ പി.സി. ഷെരീഫാണ് ഈ മാതൃകാപരമായ പ്രവർത്തനം നടത്തുന്നത്. മാസ്കോട്ടുകൾക്ക് പേരിടാം; ഡിജി കേരളം പദ്ധതിയിൽ പങ്കാളികളാകാൻ പൊതുജനങ്ങൾക്ക് അവസരം കുട്ടികളുടെ മറുപടിയാണ് മനസുമാറ്റിയത് 2008-ൽ … Continue reading മാതാപിതാക്കളുടെ ബുദ്ധിമുട്ടറിഞ്ഞ കുട്ടികൾ; 15 വർഷമായി സൗജന്യ യാത്ര ഒരുക്കി അധ്യാപകൻ