ദേശീയപാത 66-ൽ ഈ മാസം 30 മുതൽ ടോൾ പിരിവ്;നിരക്കുകൾ ഇങ്ങനെ
മലപ്പുറം: ദേശീയപാത 66-ലൂടെയുള്ള യാത്ര കൂടുതൽ സുഗമമായെങ്കിലും ഇനി യാത്രക്കാർ പണം നൽകി ശീലിക്കേണ്ടി വരും. മലപ്പുറം ജില്ലയിലെ ദേശീയപാതയിൽ ടോൾ പിരിവ് ആരംഭിക്കുന്ന തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ മാസം 30 മുതൽ വെട്ടിച്ചിറയിൽ സ്ഥാപിച്ച പ്ലാസയിലൂടെ കടന്നുപോകുന്ന വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കി തുടങ്ങും. ജില്ലയിലെ ഏക ടോൾ പ്ലാസ വെട്ടിച്ചിറയിൽ; കൃത്യമായ നിരക്കുകൾ അടുത്ത ദിവസങ്ങളിൽ പുറത്തുവിടും മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന പുതുക്കിയ ദേശീയപാതയിൽ വെട്ടിച്ചിറയിലാണ് ഏക ടോൾ പ്ലാസ ക്രമീകരിച്ചിരിക്കുന്നത്. ടോൾ … Continue reading ദേശീയപാത 66-ൽ ഈ മാസം 30 മുതൽ ടോൾ പിരിവ്;നിരക്കുകൾ ഇങ്ങനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed