അമ്മയ്ക്കും രണ്ടാനച്ഛനും 180 വർഷം കഠിനതടവും വൻ പിഴയും
അമ്മയ്ക്കും രണ്ടാനച്ഛനും 180 വർഷം കഠിനതടവും വൻ പിഴയും പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനും ഒത്താശ ചെയ്ത അമ്മയ്ക്കും 180 വർഷം കഠിന തടവ്. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷയ്ക്ക് പുറമെ 11.75 ലക്ഷം രൂപ പിഴയും അടയ്ക്കണം. പോക്സോ നിയമം, ജുവനൈൽ ജസ്റ്റിസ് നിയമം തുടങ്ങിയവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കോടതി വിധി പ്രസ്താവിച്ചത്. 2019 മുതൽ 2021 വരെയുള്ള രണ്ട് വർഷക്കാലം മലപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്നതിനിടെയാണ് … Continue reading അമ്മയ്ക്കും രണ്ടാനച്ഛനും 180 വർഷം കഠിനതടവും വൻ പിഴയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed