മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം കണ്ണമംഗലം-കൊളപ്പുറം വിമാനത്താവളം റോഡിൽ ഉണ്ടായ അപകടത്തിൽ 17 കാരൻ ദാരുണാന്ത്യം മലപ്പുറം: കണ്ണമംഗലം കൊളപ്പുറം വിമാനത്താവളം റോഡിൽ നടന്ന വാഹനാപകടത്തിൽ 17 കാരനായ വിദ്യാർത്ഥി ധനഞ്ജയ് മരണപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ജീപ്പും ലോറിയും തമ്മിലുള്ള ശക്തമായ കൂട്ടിയിടിയാണ് ദുരന്തത്തിന് കാരണം. മർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ മകന് ദാരുണാന്ത്യം മലപ്പുറം പള്ളിക്കൽ ബസാറിനടുത്ത ജവാൻസ് നഗറിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ സജി നിവാസിൽ … Continue reading മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം