മലപ്പുറത്ത് ഇത്രയധികം പോക്സോ കേസ് വരാൻ കാരണം ഇതാണ്…
മലപ്പുറം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് മലപ്പുറം ജില്ലയിലെന്ന് റിപ്പോർട്ട്. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ വർഷം മാർച്ച് വരെ മാത്രം മലപ്പുറത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത് 117 പോക്സോ കേസുകളാണ്. 2024ൽ മലപ്പുറത്ത് റിപ്പോർട്ട് ചെയ്ത ആകെ പോക്സോ കേസുകളുടെ എണ്ണം 504 ആയിരുന്നു. അയൽവാസികളിൽ നിന്നും ബന്ധുക്കളിൽ നിന്നും നേരിടുന്ന അതിക്രമം, പ്രണയ ബന്ധങ്ങളിൽ അകപ്പെട്ട് സംഭവിക്കുന്ന ലൈംഗികാതിക്രമം, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയവയാണ് മലപ്പുറത്ത് … Continue reading മലപ്പുറത്ത് ഇത്രയധികം പോക്സോ കേസ് വരാൻ കാരണം ഇതാണ്…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed