ഒൻപത് മാസങ്ങൾക്ക് മുൻപ് വിവാഹം; അവസാന യാത്രയിലും ഒന്നിച്ച്; നാടിന്‍റെ നോവായി സിദ്ധിഖും റീസയും

ഒൻപത് മാസങ്ങൾക്ക് മുൻപ് വിവാഹം; അവസാന യാത്രയിലും ഒന്നിച്ച്; നാടിന്‍റെ നോവായി സിദ്ധിഖും റീസയും മലപ്പുറം: പതിവ് പോലെ വീട്ടിൽ നിന്നും ജോലിക്കായി ഇറങ്ങിയപ്പോൾ ആ ദമ്പതികൾ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല അത് തങ്ങളുടെ ഒരുമിച്ചുള്ള അവസാനത്തെ യാത്രയാകുമെന്ന്. മലപ്പുറം പുന്നത്താണിയിലുണ്ടായ വാഹനാപകടത്തിൽ ഇന്നലെയാണ് മുഹമ്മദ് സിദ്ദിക്കും (30) ഭാര്യ റീസ മൻസൂറും (26) മരണമടഞ്ഞത്. വീട്ടിൽ നിന്നും പുറപ്പെട്ട ഇരുവരുടെയും യാത്ര ഏതാനും മീറ്ററുകൾ മാത്രമേ നീണ്ടുനിന്നുള്ളു. നാടിനെ കണ്ണീരിലാഴ്ത്തിയ ആ ദുരന്തം ദമ്പതികളെ കവർന്നെടുത്ത് ചൊവ്വാഴ്ച … Continue reading ഒൻപത് മാസങ്ങൾക്ക് മുൻപ് വിവാഹം; അവസാന യാത്രയിലും ഒന്നിച്ച്; നാടിന്‍റെ നോവായി സിദ്ധിഖും റീസയും