പായസച്ചെമ്പിൽ വീണ്  സ്കൂൾ ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം

പായസച്ചെമ്പിൽ വീണ്  സ്കൂൾ ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം മലപ്പുറം: വിവാഹ സൽക്കാരത്തിനിടെ പായസച്ചെമ്പിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ മലപ്പുറം ചേളാരി പത്തൂർ സ്വദേശിയായ അയ്യപ്പൻ (60) അന്തരിച്ചു.  താഴെ ചേളാരി വെളിമുക്ക് എ.യു.പി സ്കൂളിലെ ബസ് ഡ്രൈവറായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ശനിയാഴ്ച ബന്ധുവീട്ടിലെ വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട് പായസം തയ്യാറാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.  അബദ്ധത്തിൽ പായസം തിളച്ചുകൊണ്ടിരുന്ന ചെമ്പിലേക്ക് വീണ അയ്യപ്പന് ഗുരുതരമായ പൊള്ളലേറ്റിരുന്നു.  ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ … Continue reading പായസച്ചെമ്പിൽ വീണ്  സ്കൂൾ ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം