സീലിങ് പൂർത്തിയായ വീടുകളിൽ കേബിള്‍ മോഷണം; ഉടമകൾക്ക് ലക്ഷങ്ങളുടെ നഷ്ടം

സീലിങ് പൂർത്തിയായ വീടുകളിൽ കേബിള്‍ മോഷണം; ഉടമകൾക്ക് ലക്ഷങ്ങളുടെ നഷ്ടം മലപ്പുറം: മലപ്പുറം അമരമ്പലം പഞ്ചായത്തിൽ നിർമാണത്തിലിരിക്കുന്ന വീടുകൾ ലക്ഷ്യമാക്കി ഇലക്ട്രിക് വയറിങ് സാമഗ്രികൾ മോഷ്ടിക്കുന്നത് വ്യാപകമാകുന്നു. ഒരാഴ്ചയ്ക്കിടെ രണ്ട് വീടുകളിലാണ് സമാന രീതിയിൽ കേബിള്‍ മോഷണം നടന്നത്. കൊച്ചിയിൽ ലഹരിമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിൽ; പിടിയിലായവരിൽ നായകനടൻ്റെ മകനും സീലിങ് കഴിഞ്ഞ വീടിൽ കേബിള്‍ മുറിച്ചു ബുധനാഴ്ച രാത്രി പറയങ്കാട് ഡയാലിസിസ് സെന്ററിന് സമീപം മേലേടത്ത് ഹസ്‌ക്കറിന്റെ വീട്ടിലാണ് ഒടുവിലത്തെ മോഷണം. സീലിങ് പണി അടക്കം … Continue reading സീലിങ് പൂർത്തിയായ വീടുകളിൽ കേബിള്‍ മോഷണം; ഉടമകൾക്ക് ലക്ഷങ്ങളുടെ നഷ്ടം