വയോധിക​ന്റെ മൂക്കിടിച്ച് പരത്തി യുവാവ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വയോധിക​ന്റെ മൂക്കിടിച്ച് പരത്തി യുവാവ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത് മലപ്പുറം: സ്വകാര്യ ബസിൽ വയോധിക​ന്റെ കാലിൽ ചവിട്ടിയ യുവാവിനോട് അൽപം മാറിനിൽക്കാൻ ആവശ്യപ്പെട്ടു. വയോധികനെ ക്രൂരമായി മര്‍ദിച്ച് യുവാവ്. മൂക്കിടിച്ച് തകർത്തതിനെത്തുടർന്ന് വയോധിക​ൻ ആശുപത്രിയിൽ. മലപ്പുറം താഴേക്കോട് സ്വദേശി ഹംസയെ ആണ് യുവാവ് അസഭ്യം പറയുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. ഇന്നലെ വൈകിട്ട് നാലു മണിക്ക് മലപ്പുറം താഴേക്കോടു നിന്നും കരിങ്കല്ലത്താണിയിലേക്ക് വരുന്നതിനിടെയാണ് സംഭവം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ബസിൽ വച്ച് ഒരു യുവാവ് ഹംസയുടെ … Continue reading വയോധിക​ന്റെ മൂക്കിടിച്ച് പരത്തി യുവാവ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്