സഹോദരങ്ങൾ അബദ്ധത്തിൽ കിണറ്റിൽ വീണു; അഞ്ചു വയസുകാരന് ദാരുണാന്ത്യം

സഹോദരങ്ങൾ അബദ്ധത്തിൽ കിണറ്റിൽ വീണു; അഞ്ചു വയസുകാരന് ദാരുണാന്ത്യം മലപ്പുറം: അബദ്ധത്തിൽ ആളുമറയില്ലാത്ത കിണറ്റിൽ വീണ സഹോദരങ്ങളിൽ ഒരാൾ മരിച്ചു. മറ്റൊരു കുട്ടിയെ അയൽവാസിയായ യുവതി സിപിആർ നൽകി രക്ഷപ്പെടുത്തി.  എടവണ്ണപ്പാറ പാഞ്ചീരി നരുവായിൽ സിദ്ധീഖിന്റെ മകൻ അഞ്ചുവയസ്സുകാരൻ അഹമ്മദ് നവാജാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെ ചീക്കോട് തലക്കോട്ടയിൽ, ഉമ്മയുടെ വീട്ടിൽ വിരുന്നിനെത്തിയ നവാജും പത്ത് വയസ്സുകാരനായ സഹോദരൻ അഹമ്മദ് മിൻഹാജും വീടിന് സമീപം കണ്ട മയിലിനെ പിന്തുടർന്ന് ഓടുന്നതിനിടെയാണ് അപകടം ഉണ്ടായത്.  ഓടിക്കൊണ്ടിരിക്കെ ഇരുവരും … Continue reading സഹോദരങ്ങൾ അബദ്ധത്തിൽ കിണറ്റിൽ വീണു; അഞ്ചു വയസുകാരന് ദാരുണാന്ത്യം