മലമ്പുഴയിൽ പുലി പടര്‍ത്തുന്ന ഭയം; കുട് സ്ഥാപിക്കാൻ വനംവകുപ്പിന്‍റെ നീക്കം

മലമ്പുഴയിൽ പുലി പടര്‍ത്തുന്ന ഭയം; കുട് സ്ഥാപിക്കാൻ വനംവകുപ്പിന്‍റെ നീക്കം പാലക്കാട്: മലമ്പുഴ മേഖലയിൽ നവോദയ സ്കൂളിനടുത്ത് വീണ്ടും പുലി പ്രത്യക്ഷപ്പെട്ടതോടെ വനംവകുപ്പ് കൂട് (ട്രാപ്പ്) സ്ഥാപിക്കൽ പരിഗണിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ആദ്യമായി പുലിയെ നാട്ടുകാർ കണ്ടത്. തുടർന്ന് വനംവകുപ്പും ആർആർടി സംഘവും 24 മണിക്കൂറും നിരീക്ഷണം ഏർപ്പെടുത്തി. എന്നാൽ വകുപ്പിന്‍റെ ക്യാമറയിൽ ദൃശ്യങ്ങൾ ലഭിച്ചില്ല. അതേസമയം, സിസിടിവി ദൃശ്യങ്ങളും, പുലിയെ കണ്ടെന്ന് നാട്ടുകാർ സൂചിപ്പിച്ച പ്രദേശങ്ങളിൽ കാൽപാടുകളും കണ്ടെത്തിയതോടെ വനംവകുപ്പ് പുലി എത്തിയതായി സ്ഥിരീകരിച്ചു. … Continue reading മലമ്പുഴയിൽ പുലി പടര്‍ത്തുന്ന ഭയം; കുട് സ്ഥാപിക്കാൻ വനംവകുപ്പിന്‍റെ നീക്കം