മലമ്പുഴയും ബാണാസുരയും തുറന്നു

മലമ്പുഴയും ബാണാസുരയും തുറന്നു പാലക്കാട്: ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മലമ്പുഴ ഡാമിൻ്റെ നാല് ഷട്ടറുകൾ തുറന്നു. ഇന്ന് രാവിലെ 10 മണിക്ക് ശേഷമാണ് ഡാമിൻ്റെ ഷട്ടറുകൾ തുറന്നത്. അഞ്ചു സെന്‍റീമീറ്റര്‍ വീതമാണ് ഓരോ ഷട്ടറും തുറന്നിരിക്കുന്നത്. നിലവിൽ 111. 24 മീറ്ററാണ് മലമ്പുഴ ഡാമിൻ്റെ ജലനിരപ്പ്. ഡാമിൽ 115.06 മീറ്റർ വരെ ജലം സംഭരിക്കാൻ കഴിയും. എന്നാൽ സുരക്ഷാ ക്രമീകരണത്തിന്‍റെ ഭാഗമായി ഷട്ടറുകള്‍ തുറക്കാൻ തീരുമാനിക്കുകയായിരുന്നു. ഡാം തുറന്നതിന് പിന്നാലെ കൽപാത്തി, ഭാരതപ്പുഴ തീരങ്ങളിൽ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. … Continue reading മലമ്പുഴയും ബാണാസുരയും തുറന്നു