നിയമപോരാട്ടത്തിനൊരുങ്ങി ‘JSK’ കൊച്ചി: സുരേഷ് ഗോപി, അനുപമ പരമേശ്വരൻ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ജെഎസ്‌കെ-ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ അണിയറപ്രവർത്തകർ നിയമപോരാട്ടത്തിനൊരുങ്ങുന്നു. സെൻസർ സർട്ടിഫിക്കറ്റ് നൽകാതെ ചിത്രത്തിന്റെ പ്രദർശനാനുമതി വൈകിപ്പിക്കുന്നതിനെതിരെയാണ് നടപടി. പ്രദർശനാനുമതി നൽകണമെന്നാവശ്യപ്പെട്ട് കോസ്മോ എന്റർടെയിനിങ് ഹൈക്കോടതിയെ സമീപിച്ചു. ഇവർ ഫയൽ ചെയ്ത ഹർജി ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ച് ബുധനാഴ്ച പരിഗണിക്കും. ജൂൺ 12-ന് ആണ് സെൻസർ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയത്. എന്നാൽ സർട്ടിഫിക്കറ്റ് ഇതുവരെ ലഭിച്ചില്ലെന്ന് ഹർജിയിൽ പറയുന്നു. സിനിമയുടെ … Continue reading നിയമപോരാട്ടത്തിനൊരുങ്ങി ‘JSK’
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed