ഈ നാല് പ്രധാന കാര്യങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കൂ; കാൻസർ എന്ന രോഗം ഏഴയലത്തുവരില്ല !

ചില കാര്യങ്ങള്‍ കുറച്ചു കൂടി ശ്രദ്ധിച്ചാല്‍ ക്യാന്‍സര്‍ സാധ്യത പരമാവധി ഇല്ലാതാക്കാമെന്ന് ഈ രോഗത്തിനെതിരെ പോരാടാന്‍ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ഡോ. ഡ്വെയ്റ്റ് മക്കീ. ക്യാന്‍സര്‍ സാധ്യത പരമാവധി ഒഴിവാക്കാന്‍ ഡോ. ഡ്വെയ്റ്റ് മക്കീ നിര്‍ദ്ദേശിക്കുന്ന 4 കാര്യങ്ങള്‍: Make these four important things part of your life; Cancer will not occur 1, മാനസികസമ്മര്‍ദ്ദം ഒഴിവാക്കണം- കടുത്ത മാനസികസമ്മര്‍ദ്ദമുള്ളവര്‍ക്ക് ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അപചയം സംഭവിക്കും. ഇത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും. … Continue reading ഈ നാല് പ്രധാന കാര്യങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കൂ; കാൻസർ എന്ന രോഗം ഏഴയലത്തുവരില്ല !