ഹരാരെ: നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർമാരിൽ ഒരാളാണ് സഞ്ജു സാംസൺ. ഇത്തവണത്തെ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലുണ്ടായിരുന്ന സഞ്ജു സാംസൺ, പിന്നാലെ സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലും ഇടം നേടിയിരുന്നു.Make Sanju the first choice സിംബാബ്‌വെ പര്യടനത്തിലെ ആദ്യ രണ്ട് കളികളിൽ നിന്ന് വിശ്രമം അനുവദിക്കപ്പെട്ടിരുന്ന സഞ്ജു അവസാന മൂന്ന് ടി20 മത്സരങ്ങളിലും ഇന്ത്യക്കായി കളിക്കാനിറങ്ങി. ഇതിൽ അവസാന മത്സരങ്ങളിൽ ഇന്ത്യൻ ടീമിന്റെ ഉപനായകൻ കൂടിയായിരുന്നു അദ്ദേഹം. പരമ്പരയിലെ അവസാന … Continue reading ആ 110 മീറ്റർ സിക്സ് സെലക്ടർമാർ കണ്ടില്ലെന്നുണ്ടോ?ബൗളിങ് പിച്ചൊരുക്കി ഇന്ത്യയെ വീഴ്ത്താനുള്ള സിംബാബ് വെയുടെ ശ്രമത്തെ തകർത്ത ബാറ്റിംഗ്; സഞ്ജുവിനെ ഫസ്റ്റ് ചോയിസ് ആക്കു…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed