മകരവിളക്ക് മഹോത്സവം; ശബരിമല നട ഇന്ന് തുറക്കും

സന്നിധാനം: മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് നാല് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിൽ മേൽശാന്തി അരുൺ കുമാർ ശ്രീകോവിൽ നടതുറക്കുന്നതോടെ മകരവിളക്ക് മഹോത്സവ കാലത്തിന് തുടക്കമാകും. ഇന്ന് ഉച്ചയോടെയാണ് തീർഥാടകരെ പമ്പയിൽ നിന്ന് കടത്തി വിടുക.(Makaravilak Festival; Sabarimala Nada will be opened today) ആഴിയിൽ അഗ്നി പകരുന്നതോടെ ഭക്തർ പതിനെട്ടാം പടി ചവിട്ടി തുടങ്ങും. ജനുവരി പതിനാലിനാണ് മകരവിളക്ക്. മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് വ്യാഴാഴ്ചയാണ് ശബരിമല നട … Continue reading മകരവിളക്ക് മഹോത്സവം; ശബരിമല നട ഇന്ന് തുറക്കും