പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനം. നിലവിലുള്ള ഏഴു കൗണ്ടറുകൾ പത്താക്കി ഉയർത്താനാണ് തീരുമാനം. കൂടാതെ 60 വയസ് പൂർത്തിയായവർക്ക് മാത്രമായി പ്രത്യേക കൗണ്ടർ തുറക്കും.(Makaravilak Festival; number of spot booking counters will be increased to 10) ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്. മണ്ഡല പൂജയ്ക്ക് ശേഷം അടച്ച നട ഇനി ഡിസംബർ മുപ്പതിന് വൈകിട്ടാണ് മകരവിളക്ക് … Continue reading മകരവിളക്ക് മഹോത്സവം; ശബരിമലയിൽ 60 വയസ് കഴിഞ്ഞവർക്ക് പ്രത്യേക കൗണ്ടര്‍; സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളുടെ എണ്ണം 10 ആക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed