മകരവിളക്ക് മഹോത്സവം; ശബരിമയിൽ വൻ ഭക്തജന തിരക്ക്, വെർച്വൽ ക്യു ബുക്കിങ് 15 വരെ പൂർത്തിയായി

ശബരിമല: ശബരിമലയിൽ മകര വിളക്കിനോടനുബന്ധിച്ച് വൻ ഭക്തജന തിരക്ക്. വെർച്വൽ ക്യു ബുക്കിങ് 15 വരെ പൂർത്തിയായി. ഇന്നു മുതൽ ജനുവരി 11 വരെ പ്രതിദിനം 70,000 പേർക്കാണ് വെർച്വൽ ക്യു വഴി പ്രവേശനം നൽകുക.(Makaravilak festival; heavy rush in sabarimala) മകരവിളക്ക് കാലത്തെ പൂജകൾ ഇന്ന് പുലർച്ചെ 3.30ന് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ ആരംഭിച്ചു. ദിവസവും 3.30 മുതൽ 11 വരെയാണ് നെയ്യഭിഷേകം നടക്കുക. ജനുവരി 14നാണ് മകരവിളക്ക്. തുടർന്ന് തീർഥാടനം പൂർത്തിയാക്കി … Continue reading മകരവിളക്ക് മഹോത്സവം; ശബരിമയിൽ വൻ ഭക്തജന തിരക്ക്, വെർച്വൽ ക്യു ബുക്കിങ് 15 വരെ പൂർത്തിയായി